അഞ്ച് ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നു; വിജിലന്‍സിന് പരാതി നല്‍കി ബാറുടമകള്‍

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മാസപ്പടി ആരോപണവുമായി ബാര്‍ ഉടമകള്‍