കോണ്‍ഗ്രസ് തകര്‍ന്നു; ഷീലാദീക്ഷിതിനെ പരാജയപ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍

”ആരാണ് ഈ കെജരിവാള്‍? ഏതാണ് ഈ ആം ആദ്മി പാര്‍ട്ടി? എനിക്കൊന്നുമറിയില്ല’… ഒരാഴ്ച മുമ്പ് കെജ്‌രിവാളിനെപ്പറ്റി പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഡല്‍ഹി