വർണാഭം, ആവേശം; അണിനിരന്നത് 400-ഓളം കലാകാരൻമാർ; ‘ഹൗഡി മോദി’യ്ക്ക് തുടക്കം

യുഎസിലെ ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ലാണ് പ​രി​പാ​ടി​ നടക്കുന്നത്. മൂ​ന്നു മ​ണി​ക്കൂ​ർ ദീ​ർ​ഘി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അമേരിക്കയിലെ അ​ര​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർപ​ങ്കെ​ടു​ക്കുന്നുണ്ട്.