കൊറോണയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സമ്മേളനം കൊറോണ മൂലം ഒഴിവാക്കി

ന്യൂയോര്‍ക്കില്‍ കൊറോണ വാറസ് ബാധയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്ന യോഗം ഒഴിവാക്കി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്