വ്യാജ പരസ്യ പ്രചാരണം; ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു

വ്യാജപരസ്യ പ്രചാരണത്തിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍  വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ  നടത്തിയ സംസ്ഥാന വ്യാപക റെയ്ഡില്‍

ശശീന്ദ്രന്റെ മരണം: വി.എം.രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

മലബാർ സിമന്റ്സ്‌ മുൻ സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട്‌ മക്കളുടെയും ദുരൂഹമരണമന്വേഷിക്കുന്ന സി.ബി.ഐ.സംഘം കേസിൽ ആരോപണ വിധേയനായ വ്യവസായി വി.എം.രാധാകൃഷണനെ ചോദ്യം

പ്രധാനമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകില്ല; സോണിയ

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റെങ്കിലും തെരഞ്ഞെടുപ്പു ഫലം കേന്ദ്രസര്‍ക്കാരിനു പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി തുടരുമെന്നും സോണിയ പറഞ്ഞു.

രാമനാട്ടുകരയില്‍ തെരുവുകച്ചവടങ്ങള്‍ ഒഴിപ്പിച്ചു.

രാമനാട്ടുകരയില്‍ റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടങ്ങള്‍ പോലീസ് സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. ഗതാഗത പരിഷ്‌കരണം നടപ്പാക്കിയ ടൗണില്‍ വീണ്ടും

കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ കളക്ടറേറ്റില്‍ ധര്‍ണ നടത്തി.

കോഴിക്കോട്  കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ കമ്മിറ്റി (സി.ഐ.ടി.യു)  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി.  വിലക്കയറ്റം തടയുക, ആര്‍ട്ടിസാന്‍സുകളുടെ

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ക്രമീകരിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ റൂറല്‍ പോലീസ് മോട്ടോര്‍വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ക്രമീകരിക്കുന്നു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിന്റെ വലിപ്പം 200 : 100

മാനാഞ്ചിറ സ്‌ക്വയര്‍ ഒരുങ്ങുന്നു.

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ ഫെബ്രുവരി അവസാനവാരത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി സ്‌ക്വയര്‍ കഴിഞ്ഞ

മെഹ്‌ബൂബ മോഡിയെ പുകഴ്‌ത്തിയെന്നു രേഖ

ഡല്‍ഹിയില്‍ നടന്ന ദേശീയോദ്‌ഗ്രഥനസമിതി(എന്‍.ഐ.സി) യോഗത്തില്‍ പി.ഡി.പി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ചിരുന്നതായി ഔദ്യോഗിക റിപോര്‍ട്ട്‌. എന്‍.ഐ.സി

മുല്ലപ്പെരിയാര്‍: സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം പരാതി നല്‍കി

 മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതി നല്‍കി. സി.ഡി. തട്ടേ, ഡി.കെ. മേത്ത

നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്.