മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന് സ്വകാര്യ ഏജൻസിയുടെ സുരക്ഷ; വിമർശനവുമായി പ്രതിപക്ഷം

കഴിഞ്ഞ മെയ്യിൽ മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയത്.