സാന്‍ മരീനോയെ തകര്‍ത്തു; യുറോ കപ്പില്‍ യോഗ്യത നേടി ബെല്‍ജിയം

യൂറോ കപ്പില്‍ യോഗ്യത നേടി ബെല്‍ജിയം. സാന്‍ മരീനോയെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെല്‍ജിയം ലക്ഷ്യം കണ്ടത്.