ഇന്ത്യന്‍ എംപിമാർക്ക് വിലക്കുള്ളപ്പോൾ യൂറോപ്യൻ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം കാശ്മീരിൽ; പ്രതിഷേധവുമായി പ്രതിപക്ഷം

ഈ സംഘം ഇന്ന് ജനപ്രതിനിധികളുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ, ഇവർക്ക് സന്ദർശനാനുമതി നല്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.