സീറ്റ് വിവാദങ്ങൾ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല.മത്സരിക്കാനായി മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു.