ഇന്ധനവില വർദ്ധനവ്; വിമാന യാത്രയ്ക്കിടയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ

യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം.