2 ജി: എതിസലാത് 300 കോടി എഴുതിത്തള്ളും

സ്‌പെക്ട്രം ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ ചെലവഴിച്ച 400 കോടിയോളം രൂപയുടെ മൂലധനം എഴുതിത്തള്ളിയതായി യുഎഇ ടെലികോം കമ്പനിയായ എതിസലാത്