പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് വാക്ക് പാലിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍; രാജിവെക്കില്ലെന്ന് അന്‍വര്‍

മുന്നണി കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇടിക്ക് പിവി അന്‍വര്‍ നല്‍കിയ മറുപടി.