ഈ കൊറോണ എപ്പൊ പോകും?; എസ്തർ ചോദിക്കുന്നു

വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവം. ഇൻസ്റ്റയിൽ പങ്കുവെച്ച ആ മുഖത്തുനിന്ന് എല്ലാ ചോദ്യങ്ങളും വായിച്ചെടുക്കാം.