ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു ; ഒരു മരണം,അഞ്ച് പേര്‍ക്ക് ഗുരുതരപരിക്ക്

ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു