എസ്രയുടെ ബോളിവുഡ് പതിപ്പ് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മി

പ്രശസ്തനായ ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ഷാന് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്.