എരുമേലിയില് പേട്ടതുള്ളല് ഇന്ന്-(11/01/2014)

പത്തനംതിട്ട:- ഏരുമേലി, അമ്പലപ്പുഴ,ആലങ്ങാടി സംഘങ്ങളുടെ പേട്ടതുള്ളല്‍ ശനിയാഴ്ച(11/01/2014)  നടക്കും. രൌദ്രഭാവത്തോടെ അമ്പലപ്പുഴ സംഘവും താളാത്മകമായി ആലങ്ങാടി സംഘവും ചുവടു വെയ്ക്കുമ്പോള്‍