പ്രധാനമന്ത്രിയുടെ പേരിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ വെബ് സീരീസ് നിർത്തി വെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

സീരീസിന്റെ ഇതുവരെ പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് ഉള്ളടക്കമെന്ന് ബോധ്യപ്പെട്ടു.