എറണാകുളത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് കെ വി തോമസ്

നേതാക്കളുടെ സ്ഥാനമോഹങ്ങള്‍ക്കല്ല വിജയസാധ്യതയാകണം പരിഗണിക്കേണ്ടത്. സ്ഥാനാര്‍ഥികളുടെ പരിചയസമ്പത്തും പ്രധാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. കെ