പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്ര തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്‍

പുതിയ തീരുമാന പ്രകാരം പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും ലഭ്യമാകും എന്നതാണ് പ്രത്യേകത.