സംസ്ഥാന സർക്കാർ മരടിലെ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുന്നു; സുപ്രീംകോടതിക്ക് കത്തെഴുതി പരിസ്ഥിതി സംഘടന

തിരുവനന്തപുരത്തെ പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിലാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്.