പ്രതിശ്രുത വധുവിനെ അതിര്‍ത്തിയില്‍ തടഞ്ഞത് പാസ്സില്ലാത്തതിനാല്‍: കാസര്‍കോട് കളക്ടര്‍

ഈ സംഭവം സംസ്ഥാന സര്‍ക്കാറിനെതിരെ വഴി തിരിച്ച് വിടാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിച്ച സാഹചര്യത്തിലാണ് ജില്ലാകളക്ടറുടെ വിശദീകരണ കുറിപ്പ്.

ഒരു സമയം പരമാവധി ഏഴ് പേര്‍ മാത്രം; കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശന നിയന്ത്രണം

ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ വാങ്ങി സ്റ്റോക് ചെയ്യാനായി ഇപ്പോൾ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്.

കൊറോണ: ഇനി ഒരറിയിപ്പുണ്ടാവുന്നത് നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശന വിലക്ക്

സർക്കാർ തീരുമാനം പിന്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.