ഒടുവില്‍ രണ്ട് വയസ്സുകാരനും പറഞ്ഞു ‘ അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക 500 രൂപ’

അനൂപ് ചന്ദ്രന്റെയും ആഷിക്ക് അബുവിന്റെ അതേ പാത പിന്തുടര്‍ന്ന് ഒരു കൊച്ചു പയ്യനും. ഒരു രണ്ട് വയസ്സുകാരനാണ് ‘മാണിസാറിന്’ വേണ്ടി