ഷെയ്ൻ നിഗം സിനിമാ നിർമ്മാണ രംഗത്തേക്ക്; ഒരുങ്ങുന്നത് രണ്ട് സിനിമകള്‍

സിനിമാ മേഖലയിൽ വളരെയധികം അനുഭവ പരിചയമുളള രണ്ട് നവാഗത സംവിധായകര്‍ ആണ് തന്റെ ചിത്രം ഒരുക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.