ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെട്ട ഇന്ന് രാജി വെച്ചേക്കും

ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെട്ട ഇന്ന് രാജി വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.സര്‍ക്കാരില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ തീരുമാനം