സുതാര്യത ഇല്ലെന്ന് ആരോപണം; ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തില്‍ അന്വേഷണസമിതിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് പരാതിക്കാരിയായ യുവതി

സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടിക്രമങ്ങൾ വീഡിയോയിലോ ഓഡിയോയിലോ പകർത്തുന്നില്ല