ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യന്‍ ടീമിന് തിരിച്ചടി; ഓപ്പണര്‍ ഗില്ലിന് പരുക്ക്

ഇപ്പോഴത്തെ സാഹചര്യത്തില്‍ഗില്ലിന് കളിക്കാനാകാതെ വന്നാല്‍ മായങ്ക് അഗര്‍വാള്‍ ഓപ്പണറാകാനാണ് സാധ്യത.

ഐപിഎല്‍ വീണ്ടും ആരംഭിച്ചാൽ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

പിന്നാലെ ടി20 ലോകകപ്പും ആഷസും ഉള്‍പ്പെടെ വളരെ പ്രധാനപ്പെട്ട മത്സരങ്ങള്‍ വരാനിരിക്കുന്നുണ്ട്.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ആത്മഹത്യയുടെ വക്കിൽ: വെളിപ്പെടുത്തലുമായി ഡോക്ടർ

ഇക്കാലയളവിൽ അദ്ദേഹം മാനസിക വിഭ്രാന്തി കാണിക്കുന്നതായും അദ്ദേഹം നിരന്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി പറയുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു...

പുതുലോകം പിറക്കുമോ എന്ന് ഇന്നറിയാം: കോവിഡ് വാക്‌സിൻ്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

അതേ സമയം വാക്‌സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി...

Page 1 of 61 2 3 4 5 6