എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു

ബൈക്ക് കാറിലിടിച്ച് മൂന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. കളിയിക്കാവിള സ്വദേശി  ചന്ദ്രശേഖരിന്റെ മകന്‍ വിവേക് ശേഖര്‍ (21) ആണ് മരിച്ചത്.