അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലെ യുദ്ധരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

എന്‍ഡ് ഗെയിമിലെ അവസാനഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.