മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നതിനു മുമ്പ് സമാന്തര ഉദ്ഘാടനം നടത്താനെന്ന പ്രചരണം; ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ നാട്ടുകാര്‍ തടഞ്ഞു

പത്തനംതിട്ട: ഏനാത്ത് ബെയ്‌ലി പാലം സന്ദര്‍ശിക്കാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ തടഞ്ഞു. പാലത്തിന്റെ സമാന്തര ഉദ്ഘാടനം നടത്തുകയാണെന്ന അഭ്യൂഹം പ്രചരിച്ചതിനെ