കഥ ഇതാണെങ്കിൽ ഞാൻ എവിടെപ്പോയി ഷൂട്ട് ചെയ്യും ; എമ്പുരാന്റെ കഥ കേട്ട് അന്തംവിട്ട് പൃഥ്വിരാജ്

കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ' ലൂസിഫർ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ആരാധകരോട് ചോ​ദിച്ചാൽ ഏവർക്കും ഇത് തന്നെയാണ്

‘എമ്പുരാൻ’; ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും

മോഹന്‍ലാല്‍ നായകനായ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും കൊച്ചിയിൽ പത്രസമ്മേളനം നടത്തി.