ഓഡിയോയിലെ ശബ്ദം എന്റേതല്ല, ഗൂഡാലോചനക്കാർ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയത്: സരിതാ നായര്‍

നിങ്ങള്‍ കേട്ട ആ ശബ്ദം എന്റേതല്ല. അത് മിമിക്രിക്കാരുടെ സഹായത്തോടെയാണ് ഗൂഡാലോചനക്കാർ ചെയ്തതാണ്.