ജോലി അന്വേഷിച്ച് നടക്കുന്നതിന് പകരം ബിരുദ ധാരികള്‍ക്ക് കന്നുകാലി വളര്‍ത്തല്‍, മുറുക്കാന്‍ കട എന്നിവ തുടങ്ങാവുന്നതാണ്: ത്രിപുര മുഖ്യമന്ത്രി

ഞാൻ കരുതുന്നത് ബിജെപിക്ക് ഏറ്റവും മികച്ച വ്യക്തിയെയാണ് മുഖ്യമന്ത്രിയായി ലഭിച്ചതെന്നാണ്

പണിയെടുക്കാന്‍ ആർടിഫിഷ്യൽ ഇന്റലിജൻസ്; സൊമാറ്റോയില്‍ ജോലി നഷ്ടമായത് 541 പേര്‍ക്ക്

ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കാരണം കമ്പനിയുടെ പ്രവർത്തനം ഈ മേഖലകളിൽ മെച്ചപ്പെട്ടതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.