കോവിഡ് വ്യാപിച്ചപ്പോൾ ജീവനക്കാരായി റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്

ഇവര്‍ സ്ഥാപനത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ശമ്പളം ലഭിച്ചില്ല; ഐഫോൺ പ്ലാന്റ് അടിച്ച് തകര്‍ത്ത് ജീവനക്കാര്‍

അവസാന രണ്ട് മാസത്തിലേറെയായി വിസ്ട്രോൺ കോർപ്പ് പല ജീവനക്കാര്‍ക്കും വേതനം നൽകിയിട്ടില്ലെന്നും ജോലി അധികമാണെന്നും ജീവനക്കാർ പറയുന്നു.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; പ്രസ്താവനയുമായി ബിജെപി എംപി

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് അവർ.

തിരുവനന്തപുരം പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റിവ്; ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാതെ മാനേജ്മെന്റ്

മനുഷ്യനെ കൊന്നിട്ടായാലും ലാഭമുണ്ടാക്കണമെന്ന ക്രൂരസമീപനമാണ് പോത്തീസ് മാനേജ്മെന്റ് തുടരുന്നത്.

ജസ്റ്റിസും 26 ജീവനക്കാരും ക്വാറന്റീനിൽ; പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനവുമായി കേരളാ ഹൈക്കോടതി

കഴിഞ്ഞ ദിവസം അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

ലോക്ക് ഡൌണ്‍ സാമ്പത്തിക പ്രതിസന്ധി; റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ഇതിന്റെ മുന്നോടിയായി മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം വേണ്ടെന്ന് വച്ചെന്നും റിലയൻസ് മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കൊറോണ: അൻപത് ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർ വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെയ്‌താൽ മതി എന്ന് നിർദ്ദേശം

പുതിയ നിർദ്ദേശ പ്രകാരം ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അൻപത് ശ​ത​മാ​നം ആളുകൾ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക്

ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍

വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇവ വിതരണം ചെയ്യുന്നതിന് അടിയന്തരനടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ട്രാക്കുമാറ്റി കയറ്റി എന്ന് ആരോപണം; പാലിയേക്കര ടോള്‍പ്ലാസയില്‍ ദമ്പതികള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം

പുതുക്കാട് സ്വദേശിയായ വെളിയത്തു പറമ്പില്‍ വിമല്‍ ഇ ആര്‍, ഭാര്യ തനൂജ എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

Page 1 of 21 2