ശത്രുരാജ്യങ്ങളുടെ വിവരങ്ങൾ ചേർത്തുന്ന ഇന്ത്യയുടെ `ആകാശക്കണ്ണ്´ എമിസാറ്റ് വിക്ഷേപിച്ചു

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും...