വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങളും ടി.വി. കേബിളുകളും പതിക്കാന്‍ ഇനി സര്‍ക്കാരിന് കാശുനല്‍കണം

അനുമതിയില്ലാതെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്‌ളെക്‌സുകള്‍, കേബിളുകള്‍, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്ത് പരസ്യ ദാത്താകളില്‍ നിന്നും