ദല്‍ഹിയിലെ ആം ആദ്മി മോഡലില്‍ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ വെട്ടിക്കുറക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സഞ്ജയ് നിരുപം

മുംബൈയിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എം.പി സഞ്ജയ് നിരുപം ആത്മഹത്യാ ഭീഷണി മുഴക്കി.