ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു;ശബരിമലയെ പരാമർശിക്കാതെ സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

കേന്ദ്രത്തിൽ മോദി സര്‍ക്കാരിനെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന ചിന്തയില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് തിരിച്ചടിയായതായി റിപ്പോര്‍ട്ട്