ഈ റാലികൾ വരുത്തിവയ്ക്കുന്നത് സർവ്വ നാശമായിരിക്കും: ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലികൾക്കെതിരെ ആരോഗ്യ വിദഗ്ദർ

കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച പ്ര​ച​ര​ണ​ങ്ങളാണ് ട്രംപിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്നത്...