വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്; പക്ഷെ വിജയം യുഡിഎഫിനൊപ്പമാകും: ഉമ്മൻ ചാണ്ടി

ഇത്തവണത്തെ സംസ്ഥാന ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ ഇക്കുറി യുഡിഎഫിന് നല്ല വിജയം നൽകും.