ആലപ്പുഴയിൽ കെ സിയെങ്കിൽ ഹാട്രിക് ഉറപ്പാണെന്ന് കോണ്‍ഗ്രസ്; മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം

പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആകാത്തത്