യുപിയില്‍ മറ്റുപാര്‍ട്ടികളുമായി സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതിൽ കോൺഗ്രസിന് തുറന്ന മനസ്സ്: പ്രിയങ്ക ഗാന്ധി

എങ്ങിനെയും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും പ്രിയങ്ക