ഇന്ധന വില വര്‍ദ്ധനവില്‍ ആശങ്ക വേണ്ട; ചാര്‍ജ് ചെയ്യുന്ന ‘കാറും’ സോളാര്‍ ‘യുപിഎസും’ ; ഇ മൊബിലിറ്റി പദ്ധതിയുമായി അനര്‍ട്ട്

പദ്ധതിയുടെ ഭാഗമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊതു ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുവാനും അനര്‍ട്ട് ലക്ഷ്യമിടുന്നു