സിപിഐ ജാഥക്കിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

കയ്യൊടിഞ്ഞു എന്ന് പറഞ്ഞിട്ടില്ല; ഫ്രാക്ചര്‍ തെളിയിക്കുന്ന രേഖകളുമായി എല്‍ദോ എബ്രാഹാം എംഎല്‍എ

കയ്യില്‍ ഫ്രാക്ചര്‍ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പരിക്കിനെ തുടര്‍ന്ന് മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സി ടി സ്‌കാന്‍ നടത്തി.