പുലര്‍ച്ചേ പോലും കേരളം വിയര്‍ത്തൊലിക്കുന്നു; ചൂട് ഇനിയും കൂടുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്

എല്‍നിനോ പ്രതിഭാസം ലോകം മുഴുവന്‍ പിടിമുറുക്കുന്നു. ആഗോളതലത്തില്‍ കാലാവസ്ഥ തകിടംമറിഞ്ഞു. സന്‍ഫ്രാന്‍സിസ്‌കോയില്‍ പെരുമഴ, ഗള്‍ഫില്‍ വെള്ളപ്പൊക്കം, ഇത്യോപ്യയില്‍ കൊടുംപട്ടിണി, കേരളത്തില്‍