എട്ടു സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു; സാമൂഹിക അകലം പാലിക്കാതെ നീണ്ട ക്യൂ

സാമൂഹിക അകലം അടക്കം വിവിധ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്...