കൊവിഡ് പ്രതിസന്ധിയിൽ പരാജയം; ഈ വര്‍ഷം രാജിവെച്ചത് എട്ട് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍

ഓസ്ട്രിയന്‍ ആരോഗ്യമന്ത്രിയായിരുന്ന റുഡോള്‍ഫ് അന്‍ഷൊബര്‍ രാജിവെച്ചത് ഈ വര്‍ഷം ഏപ്രില്‍ 13നാണ്.