എംഎൽ എയുടെ പരാതി ഫലിച്ചു; അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ച് ആലപ്പുഴയിലെ ഹോട്ടൽ

സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത്