നിപ ആശങ്ക അകലുന്നു; പരിശോധനയ്ക്ക് അയച്ച സമ്പർക്കപ്പട്ടികയിലെ 20 പേരുടെയും ഫലം നെഗറ്റീവ്

വൈറസ് ബാധ സ്ഥിതീകരിച്ച് മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്.