വി.എച്ച്.സി സ്‌കൂള്‍ നിര്‍ത്തലാക്കും

വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  നിര്‍ത്തലാക്കുമെന്ന്  വിഭ്യാഭ്യാസമന്ത്രി അബ്ദുല്‍റബ്ബ്.  വെക്കേഷണല്‍  വിഷയങ്ങളെ  ഹയര്‍സെക്കന്‍ഡറിയില്‍ ഒപ്ഷണലാക്കുകയും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി സംവിധാനത്തിലേയ്ക്ക്