ഇടതുമുന്നണി ലക്ഷ്യമാക്കുന്നത് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടെന്നും കോൺഗ്രസ്സും ബിജെപിയും പാവപ്പെട്ടവർക്കെതിരെയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.